സാംസങ് ഗാലക്സി എം നിരയിലേക്ക് എം12 അവതരിപ്പിച്ചു. 6,000എംഎഎച്ച് ബാറ്ററി, ക്വാഡ് കാമറ, എക്സിനോസ് 850 എസ്ഒസി പ്രോസസ്സര്‍ എന്നീ പ്രത്യേകതകളുമായി എത്തിയിരിക്കുന്ന സാംസങ് ഗാലക്സി എം12 രണ്ട് പതിപ്പുകളില്‍ ലഭിക്കും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 10,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,499 രൂപയുമാണ് നിരക്ക്.[www.malabarflash.com]
അട്രാക്റ്റീവ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെന്‍ഡി എമറാള്‍ഡ് ഗ്രീന്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് സാംസങ് ഗാലക്സി എം12 എത്തുന്നത്. ഇതിന്റെ വില്പന ഈ മാസം 18-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, സാംസങ് വെബ്സൈറ്റുകളിലൂടെ തുടങ്ങും. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ ക്യാഷ്ബാക്കും ഒരുക്കിയിട്ടുണ്ട്
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ വണ്‍ യുഐ 3.1 കോര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്സി എം12, ഡ്യുവല്‍ സിം ഫോണ്‍ ആണ്. ഹാന്‍ഡ്സെറ്റിന്റെ 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ടിഎഫ്ടി ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയ്ക്ക് 20:9 ആണ് ആസ്‌പെക്ട് റേഷ്യോ. 6 ജിബി റാമുമായി ബന്ധിപ്പിച്ച എക്സിനോസ് 850 എസ്ഒസി പ്രോസസ്സര്‍ ആണ് കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ആണ് ഗാലക്സി എം12-ന്.

Post a Comment