തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.[www.malabarflash.com]
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവ് മലബാറില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സുധീരന്റെ നിലപാട്.
വിഎം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ആലോചനയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Post a Comment