Top News

എസ് എസ് എഫിന് പുതിയ നേതൃത്വം

തലശ്ശേരി: എസ് എസ് എഫിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി കൊല്ലം ആണ് പ്രസിഡന്റ്. സി എൻ ജഅ്ഫർ സ്വാദിഖ് കാസർകോടിനെ ജനറൽ സെക്രട്ടറിയായും ജാബിർ സഖാഫി പാലക്കാടിനെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.[www.malabarflash.com]

സെക്രട്ടറിമാർ : ഹാമിദലി സഖാഫി കോഴിക്കോട്, കെ.ബി ബഷീർ തൃശൂർ, സി.ആർ കുഞ്ഞുമുഹമ്മദ് കോഴിക്കോട്, മുഹമ്മദ് നിയാസ് കോഴിക്കോട്, ഫിർദൗസ് സഖാഫി കണ്ണൂർ, മുഹമ്മദ് റാഫി തിരുവനന്തപുരം, സയ്യിദ് ആശിഖ് കോയ കൊല്ലം, എം ജുബൈർ മലപ്പുറം വെസ്റ്റ്, സി.കെ ശബീറലി മലപ്പുറം ഈസ്റ്റ്, ഡോ: അബൂബക്കർ മലപ്പുറം വെസ്റ്റ്, മുഹമ്മദ് ജാബിർ കോഴിക്കോട്. 

സെക്രട്ടറിയേറ്റംഗങ്ങൾ- സയ്യിദ് മുനീറുൽ അഹ്ദൽ കാസറകോട്, മുഹമ്മദ് നൗഫൽ പാലക്കാട്, സി കെ റാഷിദ് ബുഖാരി. 

Post a Comment

Previous Post Next Post