ഈ മാസം അഞ്ചിന് രാത്രിയില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് സംഭവം. ഉടനെ തന്നെ ബന്ധുക്കള്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. കോണ്‍ക്രീറ്റ് ജോലിക്കാരനായിരുന്നു.
ഭാര്യ: നിതു. മൂന്ന് പ്രായമുള്ള കുട്ടിയുണ്ട്. സഹോദരങ്ങള്‍: ജിജി, ഷാജി.
0 Comments