NEWS UPDATE

6/recent/ticker-posts

സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് നടൻ വിജയ് രാസ് അറസ്റ്റിൽ

മുംബെെ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ​ഗോണ്ടിയയിൽ നിന്നാണ് ന‌ടനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.[www.malabarflash.com]


വിദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയു‌ടെ ലൊക്കേഷനിൽ വച്ചാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്.

കെ.ക്യൂ, മൺസൂൺ മാം​ഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇയാൾ വേഷമിട്ടിട്ടുണ്ട്.

Post a Comment

0 Comments