ഫെബ്രുവരിയിലാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലായത്. ബഹ്‌റൈനിലെ പൊതുപ്രവര്‍ത്തകന്‍ വടകര സ്വദേശി വേണു ചെമ്മരത്തൂര്‍ ഇടപെട്ടതിനു പിന്നാലെ കേന്ദ്ര വിദേശമന്ത്രാലയത്തിനും യു.എന്‍ സംഘത്തിനും ബന്ധുക്കള്‍ പരാതി അയച്ചിരുന്നു.
എന്നാല്‍ വേണുവിന്റേയും സഹ പ്രവര്‍ത്തകരുടേയും ഇടപെടലാണ് മോചനത്തിനു സഹായിച്ചതെന്ന് പറയുന്നു. തടങ്കലിലായിരുന്നവരെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഏറ്റെടുത്തതായാണ് നാട്ടില്‍ ലഭിച്ച വിവരം.പ്രവീണ്‍ തന്നെയാണ് ഇക്കാര്യം വടകരയിലെ ബന്ധുക്കളെ വിളിച്ചറിയിച്ചത്.

0 Comments