NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം പിഴ

ദുബൈ : കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബൈ പോലീസ്. ആഡംബര ബോട്ടില്‍ 25 പേരെ കൂട്ടിയാണ് പൈലറ്റ് പാര്‍ട്ടി നടത്തിയിരുന്നത്.[www.malabarflash.com]

മുഖാവരണം അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. 5 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കാണ് ദുബൈയില്‍ നിലവില്‍ അനുമതി ഉള്ളത്. പങ്കെടുക്കുന്നവര്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കുകയും വേണം. 

പൈലറ്റും സംഘവും നടത്തിയ പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.

Post a Comment

0 Comments