NEWS UPDATE

6/recent/ticker-posts

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്:  അജാന്നൂർ വായനശാല മുക്കിലെ ഓട്ടോ ഡ്രൈവർ ശിവൻ (തമ്പിയണ്ണൻ 55) കുഴഞ്ഞുവീണു മരിച്ചു.[www.malabarflash.com]

ഏറ്റുമാനൂർ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം മുപ്പതു വർഷത്തോളമായി ഇവിടെ താമസം തുടങ്ങിയിട്ട് ബുധനാഴ്ച പകൽ പെട്ടെന്നു ചുമ വന്നതിനെ തുടർന്നു അവശനായ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപ ത്രിയിലെത്തച്ചിരുന്നു ഏറെ വൈകാതെ മരണമടഞ്ഞു. 

ഭാര്യ മജ്ജുള രണ്ടു മക്കൾ. യദുകൃഷ്ണ , വിദു കൃഷ്ണ .

Post a Comment

0 Comments