സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യഡോക്ടറാണ് ആബ്ദീൻ. രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10.50നായിരുന്നു മരണം. ന്യുമോണിയ ബാധയുമുണ്ടായിരുന്നു.
ഭാര്യ: സക്കീന. മക്കൾ: സമീർ സൈനുലാബ്ദീൻ (നെഫ്രോളജിസ്റ്റ്, പിവിഎസ് ഹോസ്പിറ്റൽ കോഴിക്കോട്), ഷെറിൻ (ഫാർമസിസ്റ്റ്), സനം (ഫാർമസിസ്റ്റ്).
0 Comments