NEWS UPDATE

6/recent/ticker-posts

മാങ്ങാട് കെട്ടിനുള്ളിലെ സുശീല അമ്മ നിര്യാതയായി

ഉദുമ: സിപിഐ എം മുൻ ഉദുമ ലോക്കൽ കമ്മിറ്റിയംഗം മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണൻ നായരുടെ ഭാര്യ ചേവിരി സുശീലമ്മ (82) നിര്യാതയായി.[www.malabarflash.com] 

മകൾ: സുമംഗല. മരുമകൻ: എം മോഹനൻ (എസ്ഐ, ക്രൈംബ്രാഞ്ച്, കാസർകോട് ). 

സഹോദരങ്ങൾ: ചേവിരി ലക്ഷ്മിയമ്മ (കുണ്ടംകുഴി രായി കൊച്ചി), ചേവിരി കല്യാണിയമ്മ (കുണ്ടംകുഴി പെരിയത്ത്), പരേതനായ ചേവിരി നാരായണൻ നായർ (കോളിക്കാൽ).

Post a Comment

0 Comments