NEWS UPDATE

6/recent/ticker-posts

ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ർ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു പാ​രി​തോ​ഷി​കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ഡു​​​മാ​​​യി വ​​​ന്ന ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യു​​​ടെ ഡ്രൈ​​​വ​​​ർ കു​​​ഴ​​​ഞ്ഞ് വീ​​​ണ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു ചാ​​​ടി​​​ക്ക​​​യ​​​റി വാ​​​ഹ​​​നം നി​​​ർ​​​ത്തി വ​​​ൻ​​​ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കി​​​യ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് 3,000 രൂ​​​പ പാ​​​രി​​​തോ​​​ഷി​​​ക​​​വും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും.[www.malabarflash.com]

പാ​​​ല​​​ക്കാ​​​ട് ആ​​​ല​​​ത്തൂ​​​ർ ഹൈ​​​വേ പോ​​​ലീ​​​സി​​​ൽ ഡ്രൈ​​​വ​​​റാ​​​യ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ആ​​​ർ.​​​വി​​​നോ​​​ദ് ആ​​​ണ് ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്ക് അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി ചാ​​​ടി​​​ക്ക​​​യ​​​റി കൈ​​​കൊ​​​ണ്ട് ബ്രേ​​​ക്ക് അ​​​മ​​​ർ​​​ത്തി വാ​​​ഹ​​​നം നി​​​ർ​​​ത്തി നി​​​ര​​​വ​​​ധി പേ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ആ​​​ല​​​ത്തൂ​​​ർ സ്വാ​​​തി ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജം​​​ഗ്ഷ​​​നി​​​ലെ ഇ​​​ട​​​റോ​​​ഡി​​​ൽ സ്വ​​​ന്തം ബൈ​​​ക്കി​​​നു സി​​​ഗ്ന​​​ൽ കാ​​​ത്തു​​​നി​​​ൽ​​​ക്ക​​​വെ​​​യാ​​​ണ് ഹൈ​​​വേ​​​യി​​​ലൂ​​​ടെ വ​​​ന്ന ക​​​ണ്ടെ​​​യ്​​​ന​​​ർ ലോ​​​റി അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി റോ​​​ഡ​​​രി​​​കി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത് വി​​​നോ​​​ദി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ലോ​​​റി​​​ക്കു മു​​​ന്നി​​​ലാ​​​യി ധാ​​​രാ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ലോ​​​റി​​​ ഡ്രൈ​​​വ​​​ർ സ്റ്റി​​​യ​​​റിം​​ഗി​​​ൽ ത​​​ള​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന​​​തുക​​​ണ്ട വി​​​നോ​​​ദ് ഡ്രൈ​​​വ​​​റു​​​ടെ കാ​​​ബി​​​ൻ തു​​​റ​​​ന്ന് ലോ​​​റി​​ക്ക​​​ക​​​ത്തു ക​​​യ​​​റി സ്റ്റി​​​യ​​​റിം​​​ഗ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി ബ്രേ​​​ക്ക് ചെ​​​യ്ത് വാ​​​ഹ​​​നം നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​സ്മാ​​​രം വ​​​ന്ന് കു​​​ഴ​​​ഞ്ഞു​​​പോ​​​യ ഡ്രൈ​​​വ​​​ർ ഇ​​​തി​​​നി​​​ടെ വി​​​നോ​​​ദി​​​ന്‍റെ ദേ​​​ഹ​​​ത്തേ​​​ക്ക് വീ​​​ണു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു ചി​​​കി​​​ത്സ ന​​​ൽ​​​കി. പാ​​​ല​​​ക്കാ​​​ട് എ​​​ആ​​​ർ ക്യാ​​​ന്പി​​​ലെ ഡ്രൈ​​​വ​​​ർ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് കാ​​​ട്ടു​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ വി​​​നോ​​​ദ്.

Post a Comment

0 Comments