HomeKasaragod യുവാവിനെ വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി webdesk May 31, 2020 0 ഉദുമ: യുവാവിനെ വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലച്ചേരി ബട്ട്യം കോടിലെ അജയനാണ് (38) മരിച്ചത്.[www.malabarflash.com] രാമൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: അജീഷ, അഷീത. You Might Like View all
Post a Comment