NEWS UPDATE

6/recent/ticker-posts

അച്ചേരിയിലെ വ്യാപാരി ബി എൻ കൃഷ്ണൻ നിര്യാതനായി

ഉദുമ: അച്ചേരിയിലെ വ്യാപാരിയും പരേതരായ ചെരുപ്പാടി വള്ളപ്പിൽ ബംമ്പൻ കുഞ്ഞാണി എന്നിവരുടെ മകനുമായ ബി എൻ കൃഷ്ണൻ (65) നിര്യാതനായി. [www.malabarflash.com]

ഭാര്യ: ഭാർഗ്ഗവി കെ വി. മക്കൾ: ശ്രീജ കെ, ശ്രീജിത്ത് കെ, അംബിക കെ. മരുമകൻ: മധുസൂധനൻ കെ.

സഹോദരങ്ങൾ: വെള്ളച്ചി, നാരായണി, ബി എൻ നാരായണൻ (റിട്ട: സിൻഡികേറ്റ് ബാങ്ക്).

Post a Comment

0 Comments