NEWS UPDATE

6/recent/ticker-posts

എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ 26 ന് ​​​ആ​​​രം​​​ഭി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 26 ന് ​​​ആ​​​രം​​​ഭി​​​ക്കും. 30 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ രാ​​​വി​​​ലേ​​​യും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു​​​മാ​​​ണ് ന​​ട​​ത്തു​​ക.[www.malabarflash.com]

ലോ​​​ക്ക് ഡൗ​​​ണി​​​നു മു​​​ന്പ് പൂ​​​ർ​​​ത്തി​​​യാ​​​കാ​​​തെ പോ​​​യ മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​രീ​​​ക്ഷ​​യാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്കു​​​ള്ള​​​ത്. ക​​​ണ​​​ക്കു പ​​​രീ​​​ക്ഷ 26 നും ​​​ഫി​​​സി​​​ക്സ് 27 നും ​​​കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ 28 നും ​​​ന​​​ട​​​ത്തും.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ഡ​​​വ​​​ല​​​പ് മെ​​​ന്‍റ് ( ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ ) 26 ന് ​​​രാ​​​വി​​​ലെ ന​​​ട​​​ക്കും. ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മ്യൂ​​​സി​​​ക്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ജി​​​യോ​​​ഗ്ര​​​ഫി, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് , സാ​​​ൻ​​​സ്ക്രി​​​റ്റ് സാ​​​ഹി​​​ത്യ പ​​​രീ​​​ക്ഷ​​​ക​​​ൾ 27 നു ​​​രാ​​​വി​​​ലേ​​​യും ഇ​​​ക്ക​​​ണോ​​​മി​​​ക്സ് പ​​​രീ​​​ക്ഷ 28 നും ​​​ന​​​ട​​​ക്കും. ഫി​​​സി​​​ക്സ്, ഫി​​​ലോ​​​സ​​​ഫി, ഇം​​​ഗ്ലീ​​​ഷ് സാ​​​ഹി​​​ത്യം, സോ​​​ഷ്യോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ 29 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും കെ​​​മി​​​സ്ട്രി, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, ആ​​​ന്ത്രോ​​​പ്പോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ 30ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും ന​​​ട​​​ക്കും.

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബ​​​യോ​​​ള​​​ജി, ജി​​​യോ​​​ള​​​ജി, സാ​​​ൻ​​​സ്ക്രി​​​റ്റ് ശാ​​​സ്ത്ര, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, പാ​​​ർ​​​ട്ട് മൂ​​​ന്ന് ലാം​​​ഗ്വേ​​​ജ് പ​​​രീ​​​ക്ഷ​​​ക​​​ൾ 27 ന് ​​​രാ​​​വി​​​ലെ ന​​​ട​​​ക്കും. ബി​​​സിന​​​സ് സ്റ്റ​​​ഡീ​​​സ്, സൈ​​​ക്കോ​​​ള​​​ജി, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് സ​​​ർ​​​വീ​​​സ് ടെ​​​ക്നോ​​​ള​​​ജി (പ​​​ഴ​​​യ​​​ത്), ഇ​​​ല​​​ക്‌ട്രോണി​​​ക്സ് സി​​​സ്റ്റം പ​​​രീ​​​ക്ഷ​​​ക​​​ൾ 28 നു ​​​രാ​​​വി​​​ലേ​​​യും ഹി​​​സ്റ്റ​​​റി, ഇ​​​സ്ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​ർ, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഹോം ​​​സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ 29 നു ​​​രാ​​​വി​​​ലേ​​​യും ന​​​ട​​​ക്കും. 30 ന് ​​​രാ​​​വി​​​ലെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ജേ​​​ർ​​​ണ​​​ലി​​​സം പ​​​രീ​​​ക്ഷ​​​ക​​​ളും ന​​​ട​​​ക്കും.

Post a Comment

0 Comments