NEWS UPDATE

6/recent/ticker-posts

ക്വാ​റ​ന്‍റൈ​ൻ; വ്യാ​ജ വാ​ർ​ത്ത​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ​ക്കു​റി​ച്ച് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദ്ദേ​ശം.[www.malabarflash.com]

യ​ഥാ​ർ​ഥ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​താ​യി മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ സ​ഹി​തം പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്കു മു​ന്നി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ- ​ടോ​ക്ക​ൺ ഇ​ല്ലാ​ത്ത ആ​ർ​ക്കും മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്കു സ​മീ​പം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

Post a Comment

0 Comments