NEWS UPDATE

6/recent/ticker-posts

വിദേശത്ത് എട്ടു മലയാളികൾകൂടി മരിച്ചു

കോ​വി​ഡ്-19 ബാ​ധി​ച്ചും ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​മാ​യി വി​ദേ​ശ​ത്ത് എട്ടു മ​ല​യാ​ളി​ക​ൾ​കൂ​ടി മ​രി​ച്ചു. ദുബൈ​​​​യി​​​​ൽ ക​ണ്ണൂ​ർ കേ​ള​കം പെ​​​​രു​​​​ന്താ​​​​ന​​​​ത്തെ വ​​​​ര​​​​പ്പോ​​​​ത്തു​​​​കു​​​​ഴി ത​​​​ങ്ക​​​​ച്ച​​​​ൻ(55) മ​​​​രി​​​​ച്ചു. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി ദുബൈ​​​​യി​​​​ലാ​ണ്. ദുബൈയി​​​​ൽ ന​​​​ഴ്സാ​​​​യ ഭാ​​​​ര്യ ജോ​​​​ളി​​​​യും കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. മ​​​​ക്ക​​​​ൾ: ജി​​​​ബി​​​​ൻ, ജി​​​​നി​​​​റ്റ.[www.malabarflash.com]
അ​​ബു​​ദാ​​ബി​​യി​​ൽ പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​ന്തൂ​​ർ ഇ​​ട​​പ്പ​​രി​​യാ​​രം ഇ​​ട​​പ്പു​​ര​​യി​​ൽ വീ​​ട്ടി​​ൽ പ്ര​​കാ​​ശ് കൃ​​ഷ്ണ​​ൻ(56) മ​​രി​​ച്ചു. ഇ​​ട​​പ്പു​​ര​​യി​​ൽ പ​​രേ​​ത​​നാ​​യ കൃ​​ഷ്ണ​​ൻ വൈ​​ദ്യ​​ന്‍റെ മ​​ക​​നാ​​ണ്. മാ​​താ​​വ്: ആ​​ന്ദ​​വ​​ല്ലി. ഭാ​​ര്യ: അ​​ന്പി​​ളി. മ​​ക്ക​​ൾ: ആ​​കാ​​ശ് (റീ​​ഫോം ബി​​ൽ​​ഡേ​​ഴ്സ്, പി​​റ്റി​​എ), അ​​ശ്വ​​തി (ക​​ല്ലേ​​ലി). മ​​രു​​മ​​ക​​ൻ: അ​​നു​​രാ​​ജ് (പൂ​​ന).

അ​​​​ബു​​​​ദാ​​​​ബി​യി​ൽ മൂ​​​​ർ​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ച​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. മൂ​​​​ർ​​​​ക്ക​​​​നാ​​​​ട് പൊ​​​​ട്ടി​​​​ക്കു​​​​ഴി പ​​​​റ​​​​ന്പി​​​​ൽ മൊ​​​​യ്തീ​​​​ന്‍റെ മ​​​​ക​​​​ൻ മു​​​​സ്ത​​​​ഫ (49)​യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

യു​​കെ​​യി​​ൽ കോ​ട്ട​യം മോ​​നി​​പ്പ​​ള്ളി സ്വ​​ദേ​​ശി​നി ന​​ഴ്സ് മ​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട്ട് താ​​മ​​സി​​ച്ചി​​രു​​ന്ന മോ​​നി​​പ്പ​​ള്ളി ഇ​​ല്ലി​​ക്ക​​ൽ ജോ​​സ​​ഫ് വ​​ർ​​ക്കി​​യു​​ടെ ഭാ​​ര്യ ഫി​​ലോ​​മി​​ന(62)​​യാ​​ണ് മ​​രി​​ച്ച​​ത്. ഓ​​ക്സ്ഫ​​​ഡ് ജോ​​ണ്‍ റാ​​ഡ് ക്ലി​​ഫ് ആ​​ശു​​പ​​ത്രി​​യി​​ൽ ആം​​ബു​​ലേ​​റ്റ​​റി അ​​സ​​സ്മെ​​ന്‍റ് യൂ​​ണി​​റ്റി​​ൽ ന​​ഴ്സാ​​യി​​രു​​ന്നു. ക​​ടു​​ത്തു​​രു​​ത്തി ആ​​പ്പാ​​ഞ്ചി​​റ മു​​ട​​ക്കാം​​പു​​റം കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ജിം ​​ജോ​​സ​​ഫ് (യു​​എ​​സ്എ), ജെ​​സി (കാ​​ന​​ഡ), ജെ​​റി​​ൽ ജോ​​സ​​ഫ് (യു​​കെ). മ​​രു​​മ​​ക​​ൾ: അ​​നു വ​​ട​​ക്കേ​​മ​​ണ​​വ​​ത്ത് (കു​​റ​​വി​​ല​​ങ്ങാ​​ട്).

മ​​​​ക്ക​​​​യി​​​​ലെ അ​​​​ൽ​​​​ബേ​​​​ക്കി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന മ​ല​പ്പു​റം മ​​​​ക്ക​​​​ര​​​​പ​​​​റ​​​​മ്പ് പ​​​​ഴ​​​​മ​​​​ള്ളൂ​​​​ർ ക​​​​ട്ടു​​​​പ്പാ​​​​റ​​​​യി​​​​ലെ അ​​​​രി​​​​ക്ക​​​​ത്ത് ഹം​​​​സ അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ (59) മ​​​​ദീ​​​​ന​​​​യി​​​​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ചു. എ​ന്നാ​ൽ, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ദുബൈ​​യി​​ൽ മ​ല​പ്പു​റം എ​​ട​​പ്പാ​​ൾ അം​​ശ​​ക്ക​​ച്ചേ​​രി തെ​​ക്കും​​മു​​റി പ​​രേ​​ത​​നാ​​യ കു​​ഞ്ഞ​​ന്‍റെ മ​​ക​​ൻ താ​​ഹി​​ർ (55) മ​രി​ച്ചു.​

ദുബൈ​യി​ൽ ചൊ​​വ്വാ​​ഴ്ച മ​​രി​​ച്ച പൊ​ന്നാ​നി പാ​​ല​​പ്പെ​​ട്ടി പു​​തി​​യി​​രു​​ത്തി സ്വ​​ദേ​​ശി കു​​മ്മി​​ൽ ഹ​​നീ​​ഫ(50)​​യ്ക്കു കോ​​വി​​ഡ് ഉ​ണ്ടാ​യി​രു​ന്നെ​ന്നു പ​​രി​​ശോ​​ധ​​നാ​​ഫ​​ലം.

കു​വൈ​റ്റി​ൽ കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി മാ​​ങ്കാ​​വ് വ​​ലി​​യ പ​​റ​​മ്പ​​ത്ത് മാ​​ളി​​യേ​​ക്ക​​ല്‍ മ​​ഹ്‌​​റൂ​​ഫ് (44) മ​രി​ച്ചു. എ​​ടി​​സി ക​​മ്പ​​നി​​യി​​ല്‍ ടെ​​ക്‌​​നീ​​ഷ​​ന്‍ ആ​​യി​രു​ന്നു. ഭാ​​ര്യ: മ​​ഫീ​​ദ. മ​​ക്ക​​ള്‍: മ​​നാ​​ല്‍, മ​​ന്‍​ഹ. ഭാ​ര്യ​യും മ​ക്ക​ളും കു​വൈ​റ്റി​ലു​ണ്ട്.

Post a Comment

0 Comments