NEWS UPDATE

6/recent/ticker-posts

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 200 ആ​യി; 6,412 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 200 പേ​ർ മ​രി​ച്ചു. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 6,412 ആ​യി. 12 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 30 പേ​ര്‍ മ​രി​ച്ചു. ഇ​തി​ല്‍ 25 മ​ര​ണ​ങ്ങ​ളും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 12 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ 547 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.[www.malabarflash.com]

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്രം 97 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​വി​ട‌െ 1,364 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ച്ച​ത്. സം​സ്ഥാ​ന​ത്ത് സ്ഥി​തി അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വി​ടെ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ എ​ണ്ണം 57 ആ​യി.

ആ​സാ​മി​ലും ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 65 വ​യ​സു​കാ​ര​നാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഡ​ല്‍​ഹി​യി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. 720 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 12 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.

Post a Comment

0 Comments