NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്തെ അബ്ബാസ് നിര്യാതനായി

ഉദുമ: കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടിക്കുളത്തെ അബ്ബാസ് (64) നിര്യാതനായി.[www.malabarflash.com]

ഭാര്യ: ജമീല, ഫായിം ഫായിസ്, ഫരീദ, സുലൈ
മരുമക്കള്‍: സുനീര്‍, സിറാസ്‌

Post a Comment

0 Comments