കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫതി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അധിക്ഷേപപരവും ഭീഷണി നിറഞ്ഞതുമായ ഫേസ് ബുക്ക് കമന്റിട്ട വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സി അബ്ദുല്‍ സമദാണ് പരാതി നല്‍കിയത്.[www.malabarflash.com]
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കലാപം സൃഷ്ട്ടിക്കുവാനുമുള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ പോസ്റ്റെന്ന് സംശയിക്കുന്നതായും, പ്രകോപനപരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം, ഐ ടി നിയമം എന്നിവ പ്രകാരം കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ ചാനലിന്റെ വാര്‍ത്ത ലിങ്കിന് താഴെ ഷനോജ് സി എന്നയാളാണ് അധിക്ഷേപപരമായ കമന്റിട്ടത്.

0 Comments