NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കടലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തയ്യിലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്.[www.malabarflash.com]

ഞായറാഴ്ച രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി രക്ഷിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments