NEWS UPDATE

6/recent/ticker-posts

വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് ഇറങ്ങിയ സ്ത്രീ മിന്നലേറ്റു മരിച്ചു

കളമശ്ശേരി : കളമശ്ശേരിയില്‍ മിന്നലേറ്റ് സ്ത്രീ മരിച്ചു. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ലൈല എന്ന സ്ത്രീ മരിച്ചത്. രാത്രി 10.45 മിന്നലേറ്റു മരിച്ച ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.[www.malabarflash.com]


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍ 22 വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ ഒഴികെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യ് 23 മുതല്‍ 29 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.

Post a Comment

0 Comments