ഉദുമ: മില്ലേനിയം സ്റ്റാര്‍സ് ജിയുപിഎസ് ബാര 2000 ബാച്ച് കുടുംബ സംഗമവും അദ്ധ്യാപകര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഗുരുവന്ദനവും നടത്തി.[www.malabarflash.com]
മുന്‍ ഹെഡ്മാസ്റ്റര്‍ പാക്കം കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് മാഹിന്‍ അധ്യക്ഷത വഹച്ചു. വിനയന്‍ ആമുഖ പ്രഭാഷണം നടത്തി, കാസറകോട് സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പുതിയ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കളെ അനുമോദിച്ചു. കലാ കായിക മത്സരങ്ങളും അരങ്ങേറി. കൂട്ടായ്മയുടെ സെക്രട്ടറി സുനില്‍ സ്വാഗതവും ഖജാന്‍ജി സുനീഷ നന്ദിയും പറഞ്ഞു.
Post a Comment