NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാറിലെ കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു


ഉദുമ: പഴയ കാല കർഷക നും പൗര പ്രമുഖനുമായ പടിഞ്ഞാറിലെ കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി (87) അന്തരിച്ചു. [www.malabarflash.com] 

ഭാര്യ: കുഞ്ഞാമിന.

മക്കൾ:അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, ഹസൈനാർ (കളനാട് ഹൈദ്രോസ് ജമാ അത്ത് സ്കൂൾ പ്രിൻസി പ്പാൾ), ബഷീർ (ഉദുമ പടിഞ്ഞാർ മുഹ് യുദ്ധീൻ ജമാഅത്ത് അബൂദാബി കമ്മിറ്റി സെക്രട്ടറി), ഇർഷാദ്, ഫാത്തിമ, ഖദീജ, ആയിശ, നസീറ, നബീസു.

മരുമക്കൾ: ഇബ്രാഹിം കളനാട്, ഹനീഫ ഹാജി ലബ്ബക്ക പാക്യാര, അഷ്റഫ് മാങ്ങാട്, ഖാദർ കാഞ്ഞങ്ങാട്, താഹിറ, സക്കീന, സുമയ്യ, ആശിറ, തസ് ലീമ, പരേതനായ അബ്ദുല്ല ഈച്ചിലിങ്കാൽ.

സഹോദരങ്ങൾ: ഹുസൈനാർ ഹാജി, ഇബ്രാഹിം കണ്ണംകുളം, യൂസഫ് കണ്ണംകുളം, നഫീസ,ആമിന, പരേതരായ എറമു, ഉമ്മാലിമ്മ, ദൈനബി.

Post a Comment

0 Comments