NEWS UPDATE

6/recent/ticker-posts

നിപ്പാ: ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ കേസ്

കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ച് ഫേസ്ബുക്ക് വഴി വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരേ പോലീസ് കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്.[www.malabarflash.com]


നിപ്പാ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനികളാണെന്നും ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു.സംഭവം വിവാദമായതോടെ അനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു

Post a Comment

0 Comments