Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
webdesk
August 16, 2023
ഉദുമ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൈലാട്ടി തൂവള്‍ പൂങ്കാലിലെ നിവ്യ(24)യാണ് മരിച്ചത്.[www.malabarflash.com]
തൂവള്‍ പ്രതീക്ഷ കുടുംബശ്രീ അംഗമായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിജയന്-ബാലമണി ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: മനീഷ് (ജയപുരം). സഹോദരിമാര്‍: വിജി, നീതു
Post a Comment
0 Comments
POPULAR NEWS
പൂച്ചക്കാട്ടെ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; കൂളിക്കുന്നിലെ ജിന്നുമ്മ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
December 05, 2024
അഖിലേന്ത്യ ബേക്കൽ സെവൻസ് 24 ഫുഡ്ബോളിൻ്റെ ജേഴ്സി പ്രകാശനം
December 04, 2024
2624 കോടി രൂപ നഷ്ടപരിഹാരം; അമ്യൂസ്മെന്റ് പാർക്ക് റൈഡ് അപകടത്തിൽ 14കാരന്റെ കുടുംബത്തിന് നൽകാൻ ഫ്ലോറിഡ കോടതി
December 09, 2024
കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; വാർഡനെതിരെ പ്രതിഷേധം, പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ
December 09, 2024
Followers
0 Comments