HomeKasaragod പാക്യാരയിലെ ആയിഷാബി നിര്യാതയായി webdesk August 16, 2023 0 ഉദുമ: പാക്യാര ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ആറാട്ട് കടവ് മുഹമ്മദിൻ്റെ ഭാര്യ ആയി ഷാബി (96) നിര്യാതയായി.[www.malabarflash.com]മക്കൾ: കുഞ്ഞാലിമ, സഫിയ, സൈനബ. മരുമക്കൾ: കെഎച്ച് ഇസ്മായിൽ, ബാവ ഹാജി, പരേതനായ അബ്ദുല്ല.സഹോദരിമാർ: പരേതരായ ഖദീജ, കുഞ്ഞാസിയ. You Might Like View all
Post a Comment