കാഞ്ഞങ്ങാട് : കുളിക്കുന്നതിനിടെ അറബിക് കോളേജ് വിദ്യാര്‍ത്ഥി പളളിക്കുളത്തില്‍ മുങ്ങി മരിച്ചു. അമ്പലത്തറ പാറപ്പളളി കാട്ടിപ്പാറ സ്വദേശിയും ചിത്താരി അസീസിയ അറബിക് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഅവ്വിദ് (15) ആണ് മരിച്ചത്.[www.malabarflash.com]

Post a Comment