NEWS UPDATE

6/recent/ticker-posts

ബാഡൂരിലെ സി.എം.കുഞ്ഞാലി ചേവം നിര്യാതനായി

കാസറകോട്: പൗരപ്രമുഖനും ബാഡൂർ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും സി.പി.എം.നേതാവുമായിരുന്ന ബാഡൂരിലെ സി.എം.കുഞ്ഞാലി ചേവം (70) നിര്യാതനായി.[www.malabarflash.com]

ഭാര്യ: പരേതയായ ആയിശ.മക്കൾ: സക്കീന, മുഹമ്മദ് കുഞ്ഞി, ഹാരിസ് (ഗൾഫ്),  നുസൈബ. 
മരുമക്കൾ: ലതീഫ് പള്ളത്തടുക്ക, ഹനീഫ് ബംബ്രാണ, ഹഫ്സ പെർള, സൈറ മുന്നൂർ

സഹോദരങ്ങൾ: പരേതരായ ചേവം മൊയ്തീൻ കുഞ്ഞി,  ചേവം യൂസഫ്, അബ്ദു റഹ്മാൻ പത്വാടി.

Post a Comment

0 Comments