ഉദുമ: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടിക്കുളം ജിയുപി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.സകൂള്‍ പിടിഎ പ്രസിഡണ്ട് യുസുഫ് പളളിക്കാല്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൈദ, മദര്‍ പിടിഎ പ്രസിഡണ്ട് സൈറ ബാനു പ്രസംഗിച്ചു. സഫൂറ സ്വാഗതവും, സരിത
നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
Post a Comment