ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘർഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിശാല്‍ഘഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ 16 കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെ്യതിട്ടുണ്ട്.
സംസ്ഥാനത്ത് വൻ അർധസൈനിക, പോലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദർശിച്ചു. സംസ്ഥാനത്ത് വൻ അർധസൈനിക, പോലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
0 Comments