പാലക്കുന്ന്: തെക്കേക്കര പാറമ്മൽ ഹൗസിൽ മാധവി ചെണ്ട (85) നിര്യാതയായി. പരേതരായ ചെണ്ട പക്കീരന്റെയും വെള്ളച്ചിയുടെയും മകളാണ്.[www.malabarflash.com]
ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: ഓമന, ഗംഗാധരൻ (ഗൾഫ്), ജയലക്ഷ്മി, അംബിക, ഗണേശൻ (ടൈലർ ), പരേതരായ ചന്ദ്രശേഖരൻ, പങ്കാജാക്ഷൻ.
മരുമക്കൾ: സുകുമാരൻ (അരയി), ചെറുകുഞ്ഞി (കിഴക്കുംകര) , രജനി(പറക്കളായി), വിജയ (പൂച്ചക്കാട്), ശ്രീജ (തെക്കേക്കര).
സഹോദരങ്ങൾ: കാർത്യായനി, ലക്ഷ്മി, മോഹനൻ, പരേതരായ കണ്ടൻ, രാമൻ, നാരായണൻ, കുമാരൻ, കല്യാണി.
Post a Comment