കാസർകോട്: സിപിഐ എം കാസർകോട് മണ്ഡലം ശിൽപശാല മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാസെക്രട്ടറിയറ്റംഗം എം സുമതി അധ്യക്ഷയായി.[www.malabarflash.com]
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജൻ, കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, കാറഡുക്ക ഏരിയാസെക്രട്ടറി എം മാധവൻ എന്നിവർ സംസാരിച്ചു. ചർച്ചക്ക് പി കരുണാകരൻ, സിജി മാത്യു എന്നിവർ മറുപടി പറഞ്ഞു. മണ്ഡലം സെക്രട്ടറി സിജി മാത്യു സ്വാഗതം പറഞ്ഞു
Post a Comment