ദോഹ: അടുത്ത മാസം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്ന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഖത്തർ റെസിഡന്റ്‌സ് ഓഫ് ഇന്ത്യൻസ് ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.[www.malabarflash.com]
വാശിയെറിയ ഫൈനൽ മത്സരത്തിൽ റെഡ് വൈപ്പസ് നെ പരാജയപ്പെടുത്തി ഫോനെക്സ് എഫ് സി ചാമ്പ്യന്മാരായി..
ടൂർണമെൻറിൽ ടോപ് സ്കോർറായി അക്‌ബർ വാഴക്കാട്, മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എറിയൽ എന്നിവർ അർഹരായി, മത്സരങ്ങൾ ഷാൻ, ജാബിർ , അൽത്താഫ്, ശനീബ് തുടങ്ങിയവർ നിയന്ത്രിച്ചു. വിജയി കൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
Post a Comment