NEWS UPDATE

6/recent/ticker-posts

മുൻ റയിൽവേ ജീവനക്കാരൻ മുദിയക്കാലിലെ രാമൻകുട്ടി അന്തരിച്ചു

പാലക്കുന്ന് : മുൻ റയിൽവേ ജീവനക്കാരൻ മുദിയക്കാൽ ഹൗസിൽ രാമൻകുട്ടി(76) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ : ബാബു (ഗൾഫ് ), മധു (മുൻ പ്രവാസി ), ശാന്ത, ശോഭ, ഉഷ.[www.malabarflash.com]


മരുമക്കൾ : നാരായണൻ (കാഞ്ഞങ്ങാട്), സതീശൻ ചിറക്കാൽ ( (പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി പ്രസിഡന്റ്), സരിത, സപ്ന, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം ഞായറാഴ്ച.


Post a Comment

0 Comments