കോഴിക്കോട്: ദുല്‍ഖഅദ് 29 (ജൂണ്‍ 30 വ്യാഴം)ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്ന് വെള്ളിയാഴ്ചയും ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയുമായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. അറഫ ദിനം ജൂലൈ ഒൻപത് ശനിയാഴ്ചയായിരിക്കും.[www.malabarflash.com]
ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂലൈ ഒൻപതിനും അറഫ ദിനം എട്ടിന് വെള്ളിയാഴ്ചയുമാണ്.
ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂലൈ ഒൻപതിനും അറഫ ദിനം എട്ടിന് വെള്ളിയാഴ്ചയുമാണ്.
Post a Comment