ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒറ്റക്കൊത്തിൽ ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ട് രാജവെമ്പാലയുടെ വിഷത്തിന്. പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞു പോവുകയാണു പതിവ്. എന്നാൽ പ്രകോപിപ്പിച്ചാൽ അപകടകാരിയാണ്. സാധാരണക്കാർ രാജവെമ്പാലയെ കണ്ടാൽ നിലവിളിച്ചോടുകയാണ് പതിവ്.[www.malabarflash.com]
ഇപ്പോൾ കൈയിലിരിക്കുന്ന ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുന്നു. 9 സെക്കൻഡ്സ് മാത്രമുള്ളതാണ് ഈ വിഡിയോ. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചില വിദേശരാജ്യങ്ങളിൽ രാജവെമ്പാലയെ വീടുകളിൽ വളർത്താറുണ്ട്. ഇത്തരത്തിൽ എടുത്തതാകാം ഈ വിഡിയോ എന്നാണ് നിഗമനം. എന്തായാലും സംഭവം ഇപ്പോൾ ട്രെൻഡിങ് ആയി മാറുകയാണ്.
Monkey and ducklings are eating watermelon and here u are watching the king cobra actually drinking water from a glass held in the hand. They too have to be hydrated then n there.But they don't open the mouth to drink water there is a small nostrils through which they suck water pic.twitter.com/6g2nZUUXke
— ncsukumar (@ncsukumar1) August 23, 2021
Post a Comment