NEWS UPDATE

6/recent/ticker-posts

കാസർകോട് പൂച്ചക്കാട് കാർ നിയന്ത്രണംവിട്ട് കിണറ്റിൽ വീണു; ഭയപ്പെടുത്തുന്ന ദൃശ്യം

കാസർകോട്: കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പൂച്ചക്കാടിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന നാല് പേരെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

Post a Comment

0 Comments