NEWS UPDATE

6/recent/ticker-posts

യു.എ.ഇ ബെണ്ടിച്ചാൽ അസോസിയേഷൻ ഭാരവാഹികള്‍

ദുബൈ: യുഎഇ ബെണ്ടിച്ചാല്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ ദേരയില്‍ നടന്ന ജനറല്‍ ബോഡി യോഗം നസീര്‍ പട്ടുവത്തില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 


മൊയ്തീന്‍ തൈവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദര്‍ പുറത്ത് വളപ്പില്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഹസ്സന്‍ കുട്ടി ആശംസ പ്രസംഗം നടത്തി ശബീര്‍ തൈവളപ്പില്‍ സ്വാഗതവും മുനീര്‍ ഇ എച്ച് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ നസീര്‍ പട്ടുവം (പ്രസിഡണ്ട് ), മുനീര്‍ ഇ എച്ച്. (ജനറല്‍ സെക്രട്ടറി), ഷബീര്‍ തൈവളപ്പില്‍ (ട്രഷറര്‍) .

ആരിഫ് ബായിക്കര, മോയ്തീന്‍ തൈവളപ്പില്‍, ഖാദര്‍ പുറത്തുവളപ്പില്‍, മുഹമ്മദ് മാവളപ്പില്‍, ഷംസീര്‍ ബാരിക്കാട്, നാസര്‍ ഇ എച്ച് (ഉപദേശക സമിതി അംഗങ്ങള്‍)

Post a Comment

0 Comments