NEWS UPDATE

6/recent/ticker-posts

ശോഭിക കാഞ്ഞങ്ങാട് രണ്ടാം നറുക്കെടുപ്പിൽ രഞ്ജിത്ത് വി.കെയ്ക്ക് സ്വര്‍ണ്ണനാണയം

കാഞ്ഞങ്ങാട്: ശോഭിക കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള 10 ദിവസങ്ങളിലായി നടക്കുന്ന, സ്വർണനാണയം സമ്മാനമായി നൽകുന്ന ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ രഞ്ജിത്ത് വി കെ  (2731 ) സമ്മാനാർഹനായി.
കാഞ്ഞങ്ങാട് മുസ്ലിം ഓർഫനേജ്‌ പ്രസിഡന്റ് സി കെ കുഞ്ഞബ്ദുള്ള  മുഖ്യാതിഥിയായി. ­



Post a Comment

0 Comments