NEWS UPDATE

6/recent/ticker-posts

അമ്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യെ പീ​ഡി​പ്പി​ച്ച് ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ

നിലമ്പൂർ : മമ്പാട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​ന്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും മാര​​​ക​​​മാ​​​യി ദേ​​​ഹോ​​​പ​​​ദ്ര​​​വ​​​മേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും കേ​​​സി​​​ൽ പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ പോലീസ് പി​​​ടി​​​യി​​​ൽ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് ഭ​​​ർ​​​ത്താ​​​വ് പു​​​റ​​​ത്തു പോ​​​യ സ​​​മ​​​യ​​​ത്തു ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്ന സ്ത്രീ​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു യു​​​വാ​​​വ് പി​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ​​​യെ​​​ത്തി പീ​​​ഡി​​​പ്പി​​​ച്ച് ചു​​​റ്റി​​​ക കൊ​​​ണ്ടു ത​​​ല​​​യ്ക്ക​​​ടി​​​ക്കുകയായിരുന്നു.[www.malabarflash.com]

തു​​​ട​​​ർ​​​ന്നു വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ മോ​​​ഷ്ടി​​​ച്ചു പ്ര​​​തി ര​​​ക്ഷ​​​പ്പെ​​​ട്ടു. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്നു വീ​​​ട്ട​​​മ്മ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ര​​​ക്ഷ​​​പ്പെ​​​ട്ട പ്ര​​​തി​​​യെ കൊ​​​ണ്ടോ​​​ട്ടി ബ​​​സ് സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തുവ​​​ച്ചു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ബൈ​​​ക്ക് വാ​​​ങ്ങാ​​​ൻ പ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് മോ​​​ഷ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് വീ​​​ട്ട​​​മ്മ​​​യ്ക്ക് പീ​​​ഡ​​​നം ഏ​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

പ്ര​​​തി​​​യെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു ശേ​​​ഷം ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കും. പ്ര​​​തി​​​യെ മു​​​ന്പ് കോ​​​ഴി​​​ക്കോ​​​ട് പ​​​ന്തീ​​​രാ​​​ങ്കാ​​​വ് പോ​​​ലീ​​​സ് ബൈ​​​ക്ക് മോ​​​ഷ​​​ണ ക്കേസി​​​ൽ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. സം​​​ഭ​​​വ സ്ഥ​​​ലം ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ശാ​​​സ്ത്രീ​​​യ കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​വും സ​​​ന്ദ​​​ർ​​​ശി​​​ച്ചു തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു.

Post a Comment

0 Comments