NEWS UPDATE

6/recent/ticker-posts

മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമന്റെ പിതാവ് കെ. അപ്പുക്കൻ ബേവൂരി നിര്യാതനായി

ഉദുമ: മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയറ്റംഗവുമായ കെ വി കുഞ്ഞിരാമന്റെ പിതാവ് കെ. അപ്പുക്കൻ ബേവൂരി (95) നിര്യാതനായി. ദീർഘകാലം സിപിഐഎം ബേവൂരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ചെത്തുതൊഴിലാളി യൂണിയൻ ( സിഐടിയു ) താലൂക്ക് കമ്മിറ്റി ഭാരവാഹി ആയിരുന്നു.[www.malabarflash.com]


ഭാര്യ: ചിരുത
മറ്റു മക്കൾ : ഇന്ദിര , കൈരളി , ചിത്ര, ജയശ്രീ, ഷൈ മോൾ
മരുമക്കൾ : ബി. കൈരളി ( സെക്രട്ടറി ഉദുമ വനിതാ സർവീസ് സഹകരണ സംഘം ), കണ്ണൻ കണ്ണിയിൽ , ബാലകൃഷ്ണൻ ആയമ്പാറ , ഗോപി അരയിൽ, മധു തെക്കേ മാണിയാട്ട്. പരേതനായ സുകുമാരൻ

സഹോദരങ്ങൾ : പരേതരായ കുഞ്ഞിരാമൻ, പുരുഷോത്തമൻ, രാമകൃഷ്ണൻ, വെള്ളച്ചി, ചിരുത

Post a Comment

0 Comments