മലപ്പുറം: കുറുവയില്‍ യുവാവിനെ കുത്തിക്കൊന്നു മൃതദേഹം പുഴയില്‍ തള്ളി. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിന് ചെറുപുഴയിലാണ് കുത്തേറ്റു മരിച്ച നിലയില്‍ ജാഫറിന്റെ മൃതദേഹം കണ്ടെത്തിയത്. മങ്കട പോലിസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Post a Comment