NEWS UPDATE

6/recent/ticker-posts

ഉദുമ പാക്യാരയിലെ അബ്ബാസ് ബാർവാല നിര്യാതനായി

ഉദുമ: പാക്യാരയിലെ വ്യാപാരിയും പഴയകാല മുസ് ലിം ലീഗ് പ്രവർ ത്തകനുമായിരുന്ന അബ്ബാസ് ബാർവാല(72) നിര്യാതനായി.[www.malabarflash.com]


പരേതനായ ബാർവാല അബ്ദുള്ളയുടെ മകനാണ്.
ഭാര്യ:ബീഫാത്തിമ
മക്കൾ: അബ്ദുള്ള (ദുബായ്) മുഹമ്മദ് (ഓട്ടോ ഡ്രൈവർ) ഹൈദർ അലി ( ദുബായ്)ജമീല, മൈമൂന,ഹാജിറ. മരുമക്കൾ: ഷാഫി കളനാട്, അഹമ്മദലി അണങ്കൂർ, അഷ്‌റഫ്‌ തൊട്ടി, ഹസീന മൗവ്വൽ, സറീന കുണിയ, മിസ്‌രിയ കുശാൽ നഗർ.


സഹോദരങ്ങൾ: ആലി പാക്യാര, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ് മാൻ, ബീഫാത്തിമ, ഖദീജ കീഴൂർ.

Post a Comment

0 Comments