അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി. അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.[www.malabarflash.com]
ത്രിപുരയിലെ ബിഷാൽഗഡിൽ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു.
സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുൾ റോയി ആരോപിച്ചു.
സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുൾ റോയി ആരോപിച്ചു.
Post a Comment