NEWS UPDATE

6/recent/ticker-posts

പ്രൊ എം എ റഹിമാനെ പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചു

ഉദുമ: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച പ്രൊ എം എ റഹിമാനെ പുരോഗമന കലാ സാഹിത്യ സംഘം ഉദുമ ഏരിയ കമ്മിറ്റി ആദരിച്ചു.[www.malabarflash.com]

പ്രൊ എം എ റഹിമാന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി അബ്ബാസ് പാക്യാര സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് ഗോവിന്ദൻ അരവത്ത് പൊന്നാട അണിയിച്ചു അബ്ബാസ് പാക്യാര ഉപഹാരം സമർപ്പിച്ചു 

ശശി ആറാട്ട് കടവ്, രചന അബ്ബാസ്,  മുകുന്ദൻ പി.കെ എന്നിവർ സംസാരിച്ചു എം എ റഹിമാൻ മറുപടി പറഞ്ഞു

Post a Comment

0 Comments