ഉദുമ: കേരള സാഹിത്യ അക്കാ ദമിയുടെ 2020 വര്‍ഷത്തെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായ എംഎ റഹ്മാനെ ഉദുമ ഗവ. ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യര്‍ത്ഥി കൂട്ടായ്മ 'എന്റെ വിദ്യാ ലയം' ആദരിച്ചു.[www.malabarflash.com]
കൂട്ടായ്മ പ്രതിനിധികളായ കാര്‍ട്ടൂണിസ്റ്റ് കെഎ ഗഫൂര്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു. മുന്‍ എംഎല്‍എ കെവി കുഞ്ഞി രാമന്‍ ഉപഹാരവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പികെ മുകുന്ദന്‍, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, മുജീബ് മാങ്ങാട്, സികെ കണ്ണന്‍ പാലക്കുന്ന്, ഗമല്‍ റിയാസ് എന്നിവര്‍ പുസ്തകങ്ങളും കൈമാറി.
ഡോ. സാഹിറ റഹ് മാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ സംബന്ധിച്ചു.
Post a Comment