HomeKerala പാലക്കാട് യുവാവ് വെടിയേററ് മരിച്ചു webdesk July 12, 2021 0 പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേററ് മരിച്ചു. അമ്പലപ്പാറകോട്ടക്കുന്ന് ഫക്രുദ്ദീന്‍(30)ആണ് മരിച്ചത്.[www.malabarflash.com] വെടിവെച്ചതായി സംശയിക്കുന്ന സുഹൃത്ത് മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. You Might Like View all
Post a Comment