ചെറുവത്തൂർ: വൈദ്യുത തൂണിൽ നിന്നും വീണ് ലൈൻമാൻ മരിച്ചു. പിലിക്കോട് ചെറുവത്തൂർ മുണ്ടകണ്ടത്തിലെ ഭരതൻ (48) ആണ് മരിച്ചത്. കയ്യൂർ റോഡിൽ പൊന്മാലത്ത് പോസ്റ്റിൽ നിന്നും വീണാണ് അപകടം.[www.malabarflash.com]
ഉടൻ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുണ്ടകണ്ടത്തിലെ രാഘവന്‍റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സവിത: (കെ.എസ്.എഫ്.ഇ. നീലേശ്വരം). മക്കൾ: അദ്‌വിൻ, ദേവാൻഷാ. സഹോദരങ്ങൾ: പവിത്രൻ (എംപ്ലോയിമെന്‍റ് ഓഫീസ് കാഞ്ഞങ്ങാട്), പ്രകാശൻ (കുടുംബശ്രീ ജില്ലാമിഷൻ കാസർകോട് )

Post a Comment