Top News

‘മാലികി’ലൂടെ വീണ്ടും സജീവ ചര്‍ച്ചയായി ബീമാപള്ളി വെടിവെപ്പ്

തിരുവനന്തപുരം: മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ അഭിനയിച്ച മാലിക് എന്ന സിനിമ റിലീസായ പശ്ചാത്തലത്തില്‍ ബീമാപള്ളി വെടിവെപ്പ് സംഭവം വീണ്ടും സജീവ ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങള്‍.[www.malabarflash.com]

ബീമാപള്ളിയിലെ പോലീസ് വെടിവെപ്പില്‍ ആറ് പേരാണ് കൊല്ലപ്പെട്ടിരുന്നത്. സംഭവത്തിന് ശേഷം കാര്യമായ അനുബന്ധ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെയാണ് ചര്‍ച്ചയാകുന്നത്.

ഇതിന് പുറമെ മുസ്ലിം സമുദായത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലാണ് സിനിമയെന്നും സാമൂഹിക മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. മുസ്ലിംകളെ പൈശാചികവത്കരിക്കുന്ന സാമ്രാജ്യത്വ, സംഘ്പരിവാര്‍ ഫാസിസ്റ്റ് നയം തന്നെയാണ് സിനിമയും പങ്കുവെക്കുന്നതെന്ന് ആക്ഷേപമുണ്ട്. 

സാമൂഹിക മാധ്യമങ്ങളിലെ വിവിധ പ്രതികരണങ്ങള്‍ വായിക്കാം:

Post a Comment

Previous Post Next Post