NEWS UPDATE

6/recent/ticker-posts

മുല്ലച്ചേരിയിലെ അബ്ദുല്‍ ഖാദിര്‍ നിര്യാതനായി

ഉദുമ: മുല്ലച്ചേരിയിലെ പരേതനായ ആമുവിന്റെ മകന്‍ അബ്ദുല്‍ ഖാദിര്‍ (65) നിര്യാതനായി.മുസ്‌ലിം ലീഗ് നാലാംവാതുക്കല്‍ ശാഖ പ്രസിഡണ്ടായിരുന്നു.[www.malabarflash.com]


മാതാവ്: പരേതയായ ഉമ്മുഹലീമ
ഭാര്യ: സുഹ്‌റാബി
മക്കള്‍: ഹനീഫ, അബ്ദുല്ല (ദുബൈ കെ എം സി സി ഉദുമ പഞ്ചായത്ത് സെക്രെട്ടറി), അസ്ഫാദ് (യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി)
ജമീല, അഫ്‌സത്ത്, സുമല്ല.

മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, റാശിദ്, മുഹ്‌സീന
സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, മാഹിന്‍, ആയിഷ, ബീഫാത്തിമ്മ
എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

0 Comments